INVESTIGATIONറിജോ ഏഴ് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി; നാട്ടിലെത്തി വലിയ വീടുവെച്ചതും ആഢംബര ജീവിതവും കടക്കാരനാക്കി; കുവൈത്തില്‍ നഴ്സായ ഭാര്യ അയച്ച പണവും ധൂര്‍ത്തടിച്ചു; കവര്‍ച്ചക്കിടെ മൂന്ന് തവണ വസ്ത്രം മാറി, റിയര്‍വ്യ മിററും മാറ്റി; തുമ്പായി മാറിയത് ഷൂവിലെ കളര്‍; ആസൂത്രിത മോഷണം പൊളിച്ചത് ചാലക്കുടി പോലീസിന്റെ മിടുക്ക്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 9:26 PM IST